lokesh kanagaraj

National Desk 5 months ago
National

മന്‍സൂര്‍ അലി ഖാന്‍ മനുഷ്യരാശിയ്ക്കുതന്നെ അപമാനമെന്ന് തൃഷ; നിരാശയും രോഷവുമെന്ന് ലോകേഷ്

മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് വെറുപ്പുളവാക്കുന്ന രീതിയില്‍ സംസാരിച്ച വീഡിയോ കാണാനിടയായി. അതിനെ ഞാന്‍ ശക്തമായി അപലപിക്കുകയാണ്. സെക്‌സിസ്റ്റും സ്ത്രീവിരുദ്ധവുമായ മോശം മനോഭാവമുളള ഒരാളുടെ പ്രസ്താവനയാണിത്. അയാള്‍ക്ക് ആഗ്രഹിക്കാം. പക്ഷെ അയാളുമായി ഇതുവരെ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടില്ല എന്നതില്‍ സന്തോഷിക്കുന്നു.

More
More
Entertainment Desk 8 months ago
Movies

'റോളക്‌സ് നായകന്‍'; ലോകേഷ് കനകരാജ്-സൂര്യ ചിത്രം വരുന്നതായി റിപ്പോര്‍ട്ട്‌

ഇപ്പോഴിതാ, റോളക്‌സ് വീണ്ടും വെളളിത്തിരയിലെത്തുന്നതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അടുത്തിടെ നടന്ന ഫാന്‍ മീറ്റില്‍ നടന്‍ സൂര്യ തന്നെയാണ് ചിത്രത്തെക്കുറിച്ചുളള സൂചന നല്‍കിയത്

More
More
National Desk 10 months ago
National

ലിയോയിലെ ഗാനം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു; നടന്‍ വിജയ്‌ക്കെതിരെ പരാതി

ലോകേഷ് കനകരാജ് യൂണിവേഴ്‌സിലെ ചിത്രമാണ് ലിയോ. ചിത്രത്തില്‍ വിജയിയുടെ നായികയായെത്തുന്നത് തൃഷയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്.

More
More
Entertainment Desk 10 months ago
Movies

പത്തുസിനിമകള്‍ കൂടി ചെയ്യും, അതുകഴിഞ്ഞാല്‍ സംവിധാനം നിര്‍ത്തും- ലോകേഷ് കനകരാജ്

ഒരു ശ്രമം എന്ന നിലയ്ക്കാണ് കൈതി-വിക്രം എന്നീ ചിത്രങ്ങളെ കണക്ട് ചെയ്ത് ഒരു ക്രോസ് ഓവറായി കൊണ്ടുവന്നത്. അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്

More
More
National Desk 1 year ago
National

മാതൃഭാഷ സംരക്ഷിക്കാന്‍ വിജയ്ക്കും ഉത്തരവാദിത്തമുണ്ട്; ലിയോ സിനിമയുടെ പേര് മാറ്റണമെന്ന് സീമന്‍

വിഷയത്തില്‍ ലിയോയുടെ അണിയറപ്രവര്‍ത്തകരില്‍നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം വിജയ്‌യും തൃഷയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ലിയോ.

More
More

Popular Posts

Web Desk 16 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 17 hours ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 18 hours ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
International Desk 19 hours ago
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
Entertainment Desk 19 hours ago
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Sports Desk 21 hours ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More